ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ അന്നന്നത്തെ അന്നത്തിനായി ചീനവല വലിക്കുന്ന തൊഴിലാളികളും വലയ്ക്കകത്തെ മീനുകളെ തേടി പറന്നുയരുന്ന കൊക്കുകളും. എറണാകുളം ഫോർട്ട് കൊച്ചിയിൽ നിന്നൊരു കാഴ്ച