പറവൂർ: തിരുവഞ്ചിക്കുളം മടവീട്ടിൽ രവീന്ദ്രനാഥ മേനോൻ (62 - റിട്ട. സീനിയർ സർവേയർ, കേരള സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ്) കെടാമംഗലത്തുള്ള വസതിയിൽ നിര്യാതനായി. ഭാര്യ: ഗീത (റിട്ട. സഹകരണ ബാങ്ക്), മക്കൾ: രാഗി (അസി. പ്രൊഫസർ, കൊച്ചി സർവകലാശാല), രാഗേഷ് (ബിസിനസ്). മരുമകൻ: നിഖിൽ (അപ്പോളോ ടയേഴ്‌സ്).