പറവൂർ: മാഞ്ഞാലി പുത്തൻപറമ്പിൽ ഹവ്വാമ (90) നിര്യാതയായി. മക്കൾ: ഷംസുദ്ദീൻ, റെസിയ. മരുമക്കൾ: കദീജാബീവി, ഉമ്മർ.