elamma-89

പൊയ്ക്കാട്ടുശേരി: പൊയ്ക്കാടത്ത് പരേതനായ പി.പി. വർക്കിയുടെ ഭാര്യ ഏലമ്മ (89) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് പൊയ്ക്കാട്ടുശേരി മാർബഹനം യാക്കോബായ പള്ളി സെമിത്തേരിയിൽ. മക്കൾ: പൗലോസ്, മറിയാമ്മ, വറുഗീസ്, ഏല്യാമ്മ, ഏല്യാസ്. മരുമക്കൾ: സാലി, പരേതനായ തോമസ്, ഗീത, ബേബി, ബിന്ദു.