കൊച്ചി: സി.പി.സി.ആർ.ഐ പ്രിൻസിപ്പൽ സയന്റിസ്റ്റ് പരേതനായ ആർ.വി. പിള്ളയുടെ ഭാര്യ ആസാദ് റോഡ് പാറമ്പറമ്പത്തുവീട്ടിൽ രാധ വി. പിള്ള (87) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് പച്ചാളം ശാന്തികവാടത്തിൽ. മകൾ: ലേഖ എസ്. മേനോൻ (പേഷ്യന്റ്‌സ് സർവീസ് മാനേജർ, എറണാകുളം മെഡിക്കൽ സെന്റർ).