mary-73

അങ്കമാലി: തുറവൂർ ചിറ്റിനപ്പിള്ളി തോമസിന്റെ ഭാര്യ മേരി (73) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് തുറവൂർ സെന്റ് അഗസ്റ്റിൻസ് പള്ളി സെമിത്തേരിയിൽ. മക്കൾ: റോസിലി, ഷാലി, മിനി, അഗസ്റ്റിൻ. മരുമക്കൾ: പരേതനായ വർഗീസ്, ജോണി, ലൂയിസ്, സ്റ്റെൽവിൻ.