thresiyamma-80

കോതമംഗലം: നാടുകാണി പുളിക്കൽ ത്രേസ്യാമ്മ (80) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3.30ന് നാട്ടുകാണി സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ. മക്കൾ: റോയി (ഖത്തർ), ജോസ്, മരിയറ്റ്, ആനിറ്റ്. മരുമക്കൾ: റിറ്റി, മിനി, ജോർജ്, ജെയിംസ്‌