കൊച്ചി: ഇടപ്പള്ളി സ്റ്റേഷൻകവലയിലെ ഇടപ്പള്ളി സർവീസ് സഹകരണ ബാങ്ക് കൊവിഡ് രോഗത്തെക്കുറിച്ച് ഓൺലൈൻ ക്വിസ് മത്സരം നടത്തുന്നു. 21ന് ആണ് മത്സരം. ബാങ്കി​ന്റെ സേവനപരി​ധി​യി​ലുള്ള ആർക്കും പങ്കെടുക്കാം. വാട്ട്സ് ആപ്പി​ലൂടെയാണ് ചോദ്യങ്ങൾ ലഭി​ക്കുക. വി​വരങ്ങൾക്ക് ബന്ധപ്പെടുക: 9895117127