കൊച്ചി : പാലാരിവട്ടം രാജരാജേശ്വരി ക്ഷേത്രത്തിൽ 20 മുതൽ നടത്താനിരുന്ന ഭാഗവത സപ്താഹയജ്ഞം 29 മുതൽ മേയ് 4 വരെയുള്ള തിരുവുത്സവം എന്നിവ കൊവിഡ് -19ന്റെ പശ്ചാത്തലത്തിൽ പൂർണമായും ഒഴിവാക്കി. ക്ഷേത്രത്തിലെ പതിവു നിത്യപൂജകളും ചടങ്ങുകളും നടക്കും. ഇനിയൊരറിയിപ്പുണ്ടാവുന്നതു വരെ ഭക്തർക്ക് ക്ഷേത്രത്തിൽ പ്രവേശനമില്ലെന്നും ഭരണസമിതി അറിയിച്ചു