കൊച്ചി: കൊവിഡ് പ്രതിരോധത്തിൽ പ്രവാസികളുടെ സഹായത്തിനായി ജില്ലാ കോൺഗ്രസ് കമ്മിറ്റി ( ഡി.സി.സി ) ഹെൽപ്പ് ഡെസ്‌ക് രൂപീകരിച്ചു. പ്രവാസികളുടെ നാട്ടിലുള്ള കുടുംബാംഗങ്ങളുടെ വിവരങ്ങൾ അറിയിക്കുകയാണ് ലക്ഷ്യം. ബിജു ആബേൽ ജേക്കബ് : 7025140000, പി.എ അബ്ദുൾ ലത്തീഫ് : 9946359593, ടി.എച്ച് അബ്ദുൾ ജബ്ബാർ : 9447874136, പി.എസ്.രഞ്ജിത് : 9946386900