sndp
പുത്തൻകുരിശ് എസ്.എൻ.ഡി.പി ശാഖയുടെ വയൽവാരം കുടുംബയൂണി​റ്റ് നൽകുന്ന വിഷു കൈനീട്ടം യൂണി​റ്റ് കൺവീനർ കെ.എസ് ഷിബു,ശാഖ വൈസ് പ്രസിഡന്റ് ടി.എ സാമ്പശിവന് നൽകി ഉദ്ഘാടനം ചെയ്യുന്നു

പുത്തൻകുരിശ്: കൊവിഡ് 19,ദുരിതമനുഭവിക്കുന്ന കുടുംബാംഗങ്ങൾക്ക് പുത്തൻകുരിശ് എസ്.എൻ.ഡി.പി ശാഖയുടെ വയൽവാരം കുടുംബയൂണി​റ്റ് നൽകുന്ന വിഷു കൈനീട്ടം യൂണി​റ്റ് കൺവീനർ കെ.എസ് ഷിബു,ശാഖ വൈസ് പ്രസിഡന്റ് ടി.എ സാമ്പശിവന് നൽകി ഉദ്ഘാടനം ചെയ്തു. കെ.എസ്. ഷിബു , ശ്രീജ ഉണ്ണി, സുധീഷ്, അശ്വിൻ റെജി, അമൃത മുരളി, അനന്ദു ശശി, സുധി ചന്ദന എന്നിവർ പങ്കെടുത്തു