gopi-narayanan-68

വാഴക്കുളം: കാവന വട്ടമലയിൽ ഗോപി നാരായണൻ (68) നിര്യാതനായി. മക്കൾ: സന്തോഷ്, ശാലിനി, അമ്പിളി. മരുമക്കൾ: ജെയ്‌നി, ഗിരീഷ്, ബിനു.