ആലുവ: പാറാട്ട്ലെയിൻ പൂർണിമ വീട്ടിൽ കെ. മുകുന്ദൻ മേനോൻ (83) നിര്യാതനായി. ഭാര്യ: രമാദേവി. മക്കൾ: ഉമ (വില്ലേജ്), പ്രേമ, മനോജ്. മരുമക്കൾ: ശിവകുമാർ, ജയശങ്കർ, വിദ്യ.