ലോക്ക് ഡൗണിൽ...കൊവിഡ് പശ്ചാത്തലത്തിൽ സമ്പൂർണ ലോക്ക് ഡൗണിൽ നിരന്ന് കിടക്കുന്ന കണ്ടൈനറുകൾ. അതിനിടയിൽ മാസ്ക് ധരിച്ച് ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളിയേയും കാണാം. എറണാകുളം വല്ലാർപാടത്ത് നിന്നുള്ള കാഴ്ച