valsan-70

പറവൂർ: മൂത്തകുന്നം ഞാലിയത്ത് കെ.കെ. വൽസൻ (70) നിര്യാതനായി. ഭാര്യ: ശോഭ (റിട്ട. അങ്കണവാടി ടീച്ചർ). മക്കൾ: റൂബി (ഡി.ഡി.എൽ.പി.എസ്, പഴമ്പിള്ളിത്തുരുത്ത്), അഞ്ജു (ജില്ലാ കോടതി, പെരുമ്പാവൂർ). മരുമക്കൾ: ഷെറിൻ, ദിപിൻ.