പറവൂർ: പറവൂത്തറ പാറാശേരി വീട്ടിൽ പരമേശ്വരൻ (79) നിര്യാതനായി. ഭാര്യ: സുമതി. മക്കൾ: രേഖ, രജനി (തൃശൂർ മെഡിക്കൽ കോളേജ്). മരുമക്കൾ: സുരേഷ് (ബിസിനസ്), ശിവശങ്കരൻ (കെ.എസ്.ഇ.ബി).