പനങ്ങാട്.മേയ് മൂന്നാം തിയതിവരെ സമ്പൂർണ്ണ ലോക്ക് ഡൗൺപ്രഖ്യാപിച്ചസാഹചര്യത്തിൽ ദേശിയപാതയിൽ ടോൾപിരിവ് പുനരാംരഭിക്കാനുള്ള നീക്കംഉപേക്ഷിക്കണമെന്ന്എ.ഐ.വൈ.എഫ് ജില്ലാ കമ്മറ്റിആവശ്യപ്പെട്ടു.ജനങ്ങളുടെ മേൽഅധികഭാരം അടിച്ചേൽപ്പിക്കാൻമാത്രമേ ഈ നീക്കംഉപകരിക്കു.ലോക്ക്ഡൗൺപ്രഖ്യാപിച്ച ആദ്യദിനങ്ങളിൽവാഹനങ്ങളുടെ നീണ്ടനിരയും തിരക്കുംആണ്അനുഭവപ്പെട്ടത് .സാമൂഹ്യവ്യാപനത്തിന്റെ കേന്ദ്രമായിടോൾപ്ലാസ മാറാനുള്ളസാഹചര്യംനിലനിലക്കുന്നത് പരിഗണിച്ച് ടോൾ നിരോധനം ലോക്ക്ഡൗൺ കാലാവധിപൂർത്തിയാക്കുംവരെ നീട്ടിവെയ്ക്കാൻ സംസ്ഥാനഗവൺമെന്റുംജില്ലാ ഭരണകൂടവും ഇടപെടണമെന്ന്എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് കെ.ആർ.റെനീഷ്, സെക്രട്ടറി,എൻ.അരുൺ എന്നിവർ ആവശ്യപ്പെട്ടു