പള്ളുരുത്തി: എസ്.എൻ.ഡി.പി കോണം പടിഞ്ഞാറ് ശാഖാ ഗുരുദർശനം കുടുംബയൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അംഗങ്ങൾക്ക് ധനസഹായം നൽകി. പി.ജി. ലൈലാധരൻ ഉദ്ഘാടനം ചെയ്തു. പി.എസ്. പ്രദീപ്, എ.പി. രാജേഷ് തുടങ്ങിയവർ സംബന്ധിച്ചു.