പളളുരുത്തി: മഴവിൽ റസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ അംഗങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്യുന്നു. ഇന്ന് രാവിലെ 10ന് നടക്കുന്ന പരിപാടി പ്രസിഡന്റ് സി.ഐ. ഹനീഫ് ഉദ്ഘാടനം ചെയ്യും.