അങ്കമാലി: നായത്തോട് ഡിവൈൻ ഹോസ്പിറ്റലിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന മേയ് 3വരെയുള്ള ദിവസങ്ങളിൽ കാലത്ത് 7 മുതൽ അലോപ്പതി, ആയുർവേദ ഡോക്ടർമാരുടെ ചികിത്സകൾ ലഭിക്കും. ചികിത്സ സൗജന്യമായിരിക്കും.