santha-65

ആരക്കുന്നം: പുളിക്കമാലി പതപ്പിള്ളിൽ പരേതനായ ജോണിയുടെ ഭാര്യ ശാന്ത (65 - റിട്ട. ഗവ. നഴ്‌സ്, രാജസ്ഥാൻ) രാജസ്ഥാനിലെ ജലോറിൽ നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് രാജസ്ഥാനിൽ. മക്കൾ: സാൻജോ, ഷൈനി (നഴ്‌സ്, ടാറ്റാ ട്രസ്റ്റ് ആശുപത്രി, ചോറ്റാനിക്കര), സോനു, പ്രിൻസ് (രാജസ്ഥാൻ വൈദ്യുതി ബോർഡ്). മരുമക്കൾ: ജോമോൻ (മിലിട്ടറി), അജു (ഖത്തർ), മനു (മസ്‌കറ്റ്).