pareethpilla-76

ആലുവ: തായിക്കാട്ടുകര കുന്നുംപുറത്ത് പണിക്കരുവിട്ടിൽ അഹമ്മദിന്റെ മകൻ പരീത് പിള്ള (76) നിര്യാതനായി. മുസ്ളിംലീഗ് തായിക്കാട്ടുകര ശാഖാ പ്രസിഡന്റാണ്. തായിക്കാട്ടുകര സർവീസ് സഹകരണ ബാങ്ക് മുൻ ഡയറക്ടർ ബോർഡ് അംഗവും തായിക്കാട്ടുകര മുസ്‌ലിം ജമാഅത്ത് മുൻ സെക്രട്ടറിയുമായിരുന്നു. ഭാര്യ: കുഞ്ഞിപാത്തു. മക്കൾ: സക്കീർ, നവാസ്, ഷാജി. മരുമക്കൾ: സൈനബ, സാബിറ, സഫിന, പരേതയായ ഐശാബീവി.