തെക്കൻപറവൂർ: തൈക്കൂട്ടത്തിൽ കുട്ടപ്പൻ (87) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് തൃപ്പൂണിത്തുറ ശ്മശാനത്തിൽ. ഭാര്യ: കമലാക്ഷി. മക്കൾ: സുജാത, ഗോപൻ (കെ.എസ്.ഇ.ബി), സജൻ. മരുമക്കൾ: കനകൻ, അനിത.