kit
എസ്.എൻ.ഡി.പി യോഗം തുരുത്തിശാഖയിലെആർ.ഡി.ഒ.സന്തോഷ് മേഖലകുടുംബയൂണിറ്റിന്റെ ഭക്ഷ്യധാന്യക്കിറ്റ് വിതരണംശാഖ പ്രസിഡന്റ് കെ.പി.സുധീഷ് ഉദ്ഘാടനംചെയ്യുന്നു.

എസ്.എൻ.ഡി.പി യോഗം മരട് തുരുത്തിശാഖയിലെആർ.ഡി.ഒ.സന്തോഷ് മേഖലകുടുംബയൂണിറ്റിന്റെ ഭക്ഷ്യധാന്യക്കിറ്റ് വിതരണംശാഖ പ്രസിഡന്റ് കെ.പി.സുധീഷ് ഉദ്ഘാടനംചെയ്തു.എൻ.അരവിന്ദൻ,നഗരസഭ കൗൺസിലർ,ബിന്ദുപ്രശാന്ത്,മുൻകൗൺസിലർ പി.ഡി.രാജേഷ്,റ്റി.ജി.പ്രശാന്ത് എന്നിവർപങ്കെടുത്തു