alunkal
ആലിങ്കൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രക്കിൽ ഉൽസവഅന്നദാനത്തിന് ലഭിച്ച ഭക്ഷ്യധാന്യങ്ങൾക്ഷേത്ര ഭാരവാഹികൾ മരട് നഗരസഭയുടെകമ്മ്യൂനിറ്റികിച്ചനിലേക്ക് നൽകി.

മരട്: ആലിങ്കൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രക്കിൽ ഉത്സവഅന്നദാനത്തിന് ലഭിച്ച ഭക്ഷ്യധാന്യങ്ങൾക്ഷേത്ര ഭാരവാഹികൾ മരട് നഗരസഭയുടെകമ്മ്യൂണിറ്റികിച്ചനിലേക്ക് നൽകി.ഭാരവാഹികളായ പ്രസിഡന്റ് ബി.ജി.രാജു, സെക്രട്ടറി രാജേഷ് വി.ആർ, ട്രഷറർ വി.എൻ.വേണു എന്നിവർ ചേർന്ന് മരട് നഗരസഭ ചെയർപേഴ്സൻ മോളി ജെയിംസ്, വൈസ് ചെയർമാൻ ബോബൻ നെടുംപറമ്പിൽ എന്നിവർക്ക് വിഭവങ്ങൾകൈമാറി.