തൃപ്പൂണിത്തുറ:പൂണിത്തുറ വളപ്പിക്കടവ് ശ്രീ വൈഷ്ണവ തമ്പുരാൻ ക്ഷേത്രത്തിൽ 222 മുതൽ 26 വരെ നടത്താൻ നിശ്ചയിച്ചിരുന്ന പ്രതിഷ്ഠാദിന രോഹിണി മഹോത്സവവും ആഘോഷങ്ങളും മാറ്റി വെയ്ക്കുവാൻ തീരുമാനിച്ചതായി ഭാവാഹികള്‍ അറിയിച്ചു.