തൃപ്പൂണിത്തുറ: തെക്കുംഭാഗം ഡോ: പൽപ്പുകുടുംബയോഗ യൂണിറ്റിന്റെ നേതൃത്വത്തിൽ തെക്കുംഭാഗത്തെ നിർദ്ധനരായ കുടുംബങ്ങൾക്ക് സൗജന്യമായി പച്ചക്കറി കിറ്റും,മാസ്ക്കുകളും വിതരണം ചെയ്തു. തൃപ്പൂണിത്തുറ നഗരസഭാ ചെയർപേഴ്സൺ ചന്ദ്രികാദേവി യൂണിറ്റംഗം അഞ്ചു തൈക്കൽ സത്യഭാമക്ക് പച്ചക്കറി കിറ്റ് നൽകി വിതരണോദ് ഘാടനം നിർവ്വഹിച്ചു.കുടുംബ യൂണിറ്റ് സെക്രട്ടറി കാർത്തികേയൻ
പ്രസിഡൻ്റ് സന്തോഷ് അഞ്ചു തൈക്കൽ,
യൂണിറ്റ് കമ്മറ്റി അംഗങ്ങൾ എന്നിവരുടെ നേതൃത്യത്തിൽ എല്ലാ വീടുകളിലും കിറ്റുകൾ എത്തിച്ചു ..