പനങ്ങാട്:ലോക്ക് ഡൗണിന്റെഭാഗമായി ദുരിതമനുഭവിക്കുന്നകുമ്പളം മണ്ഡലത്തിലെ നിർദ്ധനരായവർക്ക് മുൻ മന്ത്രി കെ.ബാബുഅരിയും,പലചരക്ക് സാധനങ്ങളുംനൽകി.പനങ്ങാട് എട്ടാം വാർഡിൽ പറയംതിരിയിൽ മേരി സേവൃർക്ക് കെ.ബബു നേരിട്ട് വിതരണം ചെയ്തു.മണ്ഡലം പ്രസിഡന്റ് കെ.എം.ദേവദാസ്,യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഫ്സൽ നമ്പ്യാരത്ത്,ബ്ലോക്ക് സെക്രട്ടറി എൻ.പി.മുരളീധരൻ,മണ്ഡലം സെക്രട്ടറി മാരായസി.എക്സ് സാജി,തരുൺ ലാൽ, പനങ്ങാട് സഹകരണബാങ്ക് ഡയറക്ടർ ജോസ് വർക്കി, ജോൺസൺ, ജോണി,ജോർജ് തായംകേരിൽ,ജിനഷ് ചേപ്പനം ഷിബു ചങ്ങനാട്ട് എന്നിവർ പങ്കെടുത്തു.