thahira-nassar-57

മട്ടാഞ്ചേരി: കപ്പലണ്ടിമുക്ക് മരക്കടവ് ജംഗ്ഷനിൽ തരകൻവീട്ടിൽ ടി.എം. നാസറിന്റെ ഭാര്യ താഹിറ നാസർ (57) നിര്യാതയായി. മക്കൾ: മുഹമ്മദ് നായിഫ്, നാഹിദ ഷാജിൽ, നഹല നാസർ. മരുമക്കൾ: ഷാജിൽ റഹ്മാൻ, ഹിഷമിയ നായിഫ്‌.