chandramathiamma-89

എരൂർ: പരേതനായ വെള്ളക്കട നാരായണൻകുട്ടി മാസ്റ്ററുടെ ഭാര്യ പാട്ടപ്പറമ്പിൽ ചന്ദ്രമതിഅമ്മ (89 - റിട്ട. ടീച്ചർ) നിര്യാതയായി. മക്കൾ: ആനന്ദകുമാരി (റിട്ട. എച്ച്.എസ്.എസ്. ടീച്ചർ, കൊല്ലങ്കോട്), പുഷ്പലത (മുംബയ്), ആനന്ദകുമാർ (ബിസിനസ്), ജയന്തി (എ.ബി.എം, സിവിൽ വെഞ്ചേഴ്‌സ്, കൊച്ചി). മരുമക്കൾ: പങ്കജാക്ഷൻ, സുരേഷ്‌കുമാർ (മുംബയ്), രജിത (ടീച്ചർ, എസ്.എം.എച്ച്.എസ്.എസ്. ചെറായി), വിജയകുമാർ.