ആലുവ: ലോക്ക് ഡൗൺ ലംഘിച്ചതുമായി ബന്ധപ്പെട്ട് റൂറൽ ജില്ലയിൽ 153 കേസുകളിലായി 116 പേരെ അറസ്റ്റ് ചെയ്തു. 18 വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു.