narayanapai-90

അമ്പലപ്പുഴ: എറണാകുളം കലൂർ ദേശാഭിമാനി റോഡിൽ (കൈരളി സ്ട്രീറ്റ്) കോമന ചെമ്പകപ്പറമ്പിൽ സി.ജെ. നാരായണ പൈ (90 - ടി.ഡി. മെഡിക്കൽ കേളേജ് റിട്ട. അക്കൗണ്ട്‌സ് ഓഫീസർ) നിര്യാതനായി. ഭാര്യ: സുശീലാഭായി. മക്കൾ: പ്രേംകുമാർ (റിട്ട. കസ്റ്റംസ് ആൻഡ് സെൻട്രൽ എക്‌സൈസ്), വസന്തകുമാർ പൈ (ഒമാൻ). മരുമക്കൾ: ശ്രീലത, പ്രഭ.