harbour-bridge

കൊച്ചിയുടെ കവാടം...പശ്ചിമ കൊച്ചിയിൽ നിന്ന് നഗരത്തിലേക്ക് ഭൂരിഭാഗം ഇരുചക്രവാഹനങ്ങളും, ചെറുകാറുകളും കടന്ന് പോകുന്ന മട്ടാഞ്ചേരി ഹാർബർ പാലം ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ വിജനതയിൽ