പിറവം: എസ്.എൻ.ഡി.പി.യോഗം കിഴുമുറി വെസ്റ്റ് ശാഖ വിവിധ പച്ചക്കറിതൈകൾ വിതരണം ചെയ്തു. വെണ്ട , വഴുതന, ചീര, വിവിധയിനം പച്ചമുളക് തുടങ്ങിയ തൈകളാണ് വിതരണം ചെയ്തത്.100 ഓളം കുടുംബൾക്കാണ് തൈകളും വളവും നൽകിയത്. ശാഖാ പ്രസിഡന്റ്മോഹനൻ എടപ്പാട്ടിൽ നേതൃത്വം നൽകി.