പള്ളുരുത്തി കോണം പടിഞ്ഞാറ് ശാഖയുടെ ആഭിമുഖ്യത്തിൽ അംഗങ്ങൾക്കുള്ള ഭക്ഷ്യധാന്യ കിറ്റ് വിതരണം മുൻ പ്രസിഡന്റ് പി.ഡി.രാജഗോപാൽ അംഗം പ്രസന്ന ശിവ പ്രസാദിന് നൽകി ഉദ്ഘാടനം ചെയ്യുന്നു.