പള്ളുരുത്തി: നാലാം ക്ളാസുകാരന് ലഭിച്ച വിഷുകൈനീട്ടം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. കണ്ണമാലി ചിൻമയ സ്ക്കൂളിലെ വിദ്യാർത്ഥി പ്രണവാണ് കെ.ജെ. മാക്സിഎം.എൽ.എയ്ക്ക് തുക കൈമാറിയത്.