പിറവം: നഗരസഭ പരിധിയിൽപ്പെട്ട അന്യസംസ്ഥാനത്തൊഴിലാളികൾക്ക് എൽ.ഡി.എഫ് സർക്കാർ നൽകുന്ന ഭക്ഷ്യധാന്യ കിറ്റുകളുടെ പായ്ക്കിംഗ് ആരംഭിച്ചതായി നഗരസഭയിലെ എൽ.ഡി.എഫ് കൗൺസിലർമാരായ അജേഷ് മനോഹർ, ബെന്നി.വി.വർഗീസ്, സോജൻ ജോർജ് എന്നിവർ അറിയിച്ചു. 417 പേരാണ് ലിസ്റ്റിൽ ഉള്ളതെങ്കിലും ഇവരിൽ 73 പേർക്ക് ആധാർ കാർഡ് ഇല്ലാത്തതു കൊണ്ട് കിറ്റിന്അപേക്ഷിഷിക്കാൻ കഴിഞ്ഞിട്ടില്ല.