പള്ളുരുത്തി: ബി.ജെ.പിയുടെ നേതൃത്വത്തിൽ പെരുമ്പടപ്പിൽ നാലാംഘട്ട ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. മണ്ഡലം സെക്രട്ടറി കെ.കെ. റോഷൻകുമാർ ഉദ്ഘാടനം ചെയ്തു. വി.കെ. സുദേവൻ, ജോയ് കുപ്പക്കാട്ട്, ഇ.കെ. കുഞ്ഞുമോൻ, കെ.എസ്. സുധീഷ് തുടങ്ങിയവർ നേതൃത്വം നൽകി.