കുമ്പളങ്ങി സെക്‌ഷൻ: പ്രിയദർശിനി ബസ്‌സ്റ്റോപ്പ് മുതൽ പൂപ്പനവരെയും ആഞ്ഞിലത്തറ, വെള്ളേപ്പറമ്പ്, പടിമാച്ചേരി എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
സെൻട്രൽ സെക്‌ഷൻ: കച്ചേരിപ്പടി ജംഗ്ഷൻ, ചിറ്റൂർ റോഡ്, ആന്റണി കട്ടിക്കാരൻ റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ