rajan-55

ആലങ്ങാട്: തിരുവാല്ലൂർ കുന്നേൽ മാരായിൽ പരേതനായ പരമേശ്വരന്റെ മകൻ രാജൻ എം.പി. (ഷാജൻ - 55 വരാപ്പുഴ റേഞ്ച് കള്ള് വ്യവസായ തൊഴിലാളി) നിര്യാതനായി. ഭാര്യ: അജിത. മക്കൾ: കാർത്തിക, കീർത്തി, കീർത്തന. മരുമക്കൾ: ജിഷിൻ, മിഥുൻ.