നെട്ടൂർ:സർക്കാർനിർദ്ദേശങ്ങൾകർശനമായിപാലിച്ച് പത്തു പേർ മാത്രം പങ്കെടുത്ത് നെട്ടൂരിൽ മാതൃകാവിവാഹം. ആകാശവാണി,ദൂരദർശൻ മുൻ ന്യൂസ്എഡിറ്ററുംഅസിസ്റ്റൻറ് ഡയറക്ടറുമായിരുന്ന വി.എം.അഹമ്മദിന്റെയുംഎൻ.കെ.നദിറയുടേയുംഏക മകൾവി.എ.തസ്‌നീവും, കൊച്ചികലൂർ എൽ.എഫ്.സി.റോഡിൽ കൈപ്പിള്ളിൽ വീട്ടിൽ പരേതനായ കെ.എ.മുഹമ്മദ് ഹാജിയുടെയും വി.എം ജമീലയുടെയും മകൻ കെ.എം.സുൾഫിക്കറും തമ്മിലുളളനിക്കാഹാണ് ലളിതമായചടങ്ങുകളോടെ നടന്നത്.രണ്ടുമാസം മുമ്പ് നിശ്ചയിച്ചുറപ്പിച്ച കല്യാണമായിരുന്നു പനങ്ങാട് പോലീസ് സ്റ്റേഷനിൽ നിന്ന് മുൻകൂർ അനുമതി വാങ്ങിയായിരുന്നു വിവാഹം. വരൻ കാക്കനാട് ഐടി സ്ഥാപനത്തിൽ ഉദ്യോഗസ്ഥനാണ്. കാക്കനാട് ഇന്ത്യൻ പബ്ലിക് സ്കൂളിൽ ഉദ്യോഗസ്ഥയാണ് വധു. ഒന്നര മണിക്കൂറിൽചടങ്ങ്പൂർത്തിയാക്കി വധൂ-വരന്മാർ വരന്റെവീട്ടിലേക്ക് യാത്രയാ
യി.