ഓടക്കാലി: കുരീക്കൻപാറ ഹൗസിൽ മത്തായി (82) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് ഓടക്കാലി (പൂമല) ബ്രദറൺ സഭ സെമിത്തേരിയിൽ. ഭാര്യ: മറിയാമ്മ. മക്കൾ: രാജു (റിട്ട. അദ്ധ്യാപകൻ), വിൽസൺ (ദുബായ്).