yohannan-72

കണ്ടനാട്: ആദ്യകാല കോൺഗ്രസ് പ്രവർത്തകനും കെ.കെ.എൻ.ടി.സി ജില്ലാ കൗൺസിൽ അംഗവുമായിരുന്ന കരിമാങ്കുളം കെ.സി. യോഹന്നാൻ (72) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് കണ്ടനാട് വിശുദ്ധ മർത്തമറിയം കത്തീഡ്രലിൽ. ഭാര്യ: ലീലാമ്മ. മക്കൾ: ലിജോ ജോൺ (ദുബായ്), ലിൻസി. മരുമക്കൾ: മെറിൻ (ദുബായ്), സുനിൽ.