അങ്കമാലി : മൂക്കന്നൂർ മൂലൻമുഴ വറീതിന്റെ ഭാര്യ അമ്മിണി (76) നിര്യാതയായി. കറുകുറ്റി അയിരൂക്കാരൻ കുടുംബാംഗമാണ്. മക്കൾ: ജോയി, ജോൺസൻ, പോളച്ചൻ, ഡേവിസ്, മാർട്ടിൻ. മരുമക്കൾ :ഷേർളി, ജോസി, ലിഷ, ലിമിറ്റ , ജിസ്മി.