കൂത്താട്ടുകുളം: സാമൂഹ്യക്ഷേമ സഹകരണസംഘം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. സംഘത്തിനുവേണ്ടി പ്രസിഡന്റ് എൻ.ആർ. പ്രകാശ്കുമാറിൽ നിന്നും സഹകരണ വകുപ്പ് യൂണിറ്റ് ഇൻസ്പെക്ടർ പി.എൻ. ബിജു ചെക്ക് ഏറ്റുവാങ്ങി. ഹോണററി സെക്രട്ടറി വിമലാക്ഷൻ , ബോർഡ് അംഗം ദിപു കുറുമുള്ളിപ്പാടം എന്നിവർ പങ്കെടുത്തു.