ആലുവ: ജില്ലയിലെ കനാലുകൾ ശുചീകരിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കളക്ടർക്കും ഹൈബി ഈഡൻ എം.പിക്കും കെ.എസ്.യു ആലുവ ബ്ലോക്ക് ജനറൽ സെക്രട്ടറി ഹാഫിസ് ഹമീദ് നിവേദനം നൽകി.