കീഴ്മാട് അയ്യപ്പ സമിതിയുടെ പലവ്യഞ്ജനകിറ്റ് വിതരണം പ്രസിഡന്റ് കെ.വി. രാജൻ നിർവഹിക്കുന്നു
ആലുവ: കീഴ്മാട് ചക്കൻകുളങ്ങര അയ്യപ്പസമിതി പ്രദേശവാസികളായ 52 നിർദ്ധന കുടുംബങ്ങൾക്ക് പലവ്യഞ്ജനകിറ്റ് വിതരണം ചെയ്തു. സമിതി പ്രസിഡന്റ് കെ.വി. രാജൻ വിതരണോദ്ഘാടനം നിർവഹിച്ചു. സി.കെ. ഗോപാലൻ, എം.ജി. ഷിനിൽ, ടി.വി. മോഹനൻ, സി.കെ. അശോകൻ എന്നിവർ നേതൃത്വം നൽകി.