കൊച്ചി: മരട് മുനിസിപ്പാലിറ്റിയിലെ പാണ്ഡവത്ത് അയനി റോഡിൽ പൈപ്പ്‌ലൈനിൽ ഇന്റർ കണ.ക്ഷൻ ജോലികൾ നടക്കുന്നതിനാൽ 22,23 തീയതികളിൽ മരട് മുനിസിപ്പൽ പ്രദേശങ്ങളിൽ ജലവിതരണം മുടങ്ങുമെന്ന് അസി.എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു