കൊച്ചി: തൃപ്പൂണിത്തുറ എസ്. എൻ.ജംഗ്‌ഷനിൽ പൈപ്പ്‌ലൈൻ ഇന്റർകണക്‌ഷൻ ജോലികൾ നടക്കുന്നതിനാൽ ഇന്ന് തൃപ്പൂണിത്തുറ മുനിസിപ്പൽ പ്രദേശങ്ങളിൽ ഭാഗികമായി ജലവിതരണം തടസപ്പെടുമെന്ന് വാട്ടർ അതോറിറ്റി അസി. എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു