തൃപ്പൂണിത്തുറ: തെക്കുംഭാഗം ശ്രീനാരായണ ധർമ്മപോഷിണി സഭ ശ്രീകുമാരമംഗലം ക്ഷേത്രത്തിൽ 26ന് നടത്താനിരുന്ന പ്രതിഷ്ഠാദിനാഘോഷം ലോക്ക് ഡൗൺ മൂലം മാറ്റിയതായി ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.